Showing posts with label Railway Vacancies. Show all posts

Sunday, 7 October 2012

Vacancy In Western Railway – Mumbai

Western Railway

Western Railway invites applications from eligible bonafide citizens of India and from such other persons declared eligible by Ministry of Home Affairs, Government of India in prescribed format only for filling up of 2249 Posts :
1. Gangman / Trackman: 590 posts
2. Helper: 963 posts
3. Helper / Stores: 27 posts
4. Platform Porter: 238 posts
5. Safaiwala / Medical, Mechanical, Commercial: 345 posts
6. Safaiwala/Cleaner/ Gen. Admn, Accounts: 30 posts
7. Waiter & Cleaner / Commercial Catering: 56 posts
Qualification : Candidates must be pass outs in 10th standard or must possess ITI or equivalent qualification from recognized university/board.
Age Limit : 18-33 years as on 01.01.2013 (Age relaxation as per rules)
Last Date for Online Application: 10-11-2012
Last Date for Submission of Application in RRC Office: 24-11-12
How To  Apply: Candidates should carefully read the instructions in this Employment Notice for filling up application form. Candidates may also log on to RRC website i.e www.rrc‐ wr.com for detailed notification

Monday, 3 September 2012

10,000 vacancy in Railway - www.rrcchennai.org.in

കേരളം ഉള്‍പ്പടുന്ന ദക്ഷിണറെയില്‍ വേയിലെ 2461 ഒഴിവുകള്‍ ഉള്‍പ്പെടെ 10,000 ഒഴിവുകളിലേക്ക് റെയില്‍വേ അപേക്ഷ ക്ഷണിച്ചു. സൗത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ 1250, സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍ വേയില്‍ 2079 , ഈസ്റ്റ് കോസ്റ്റ് റെയില്‍വേയില്‍ 40
0 ,സെന്‍ട്രല്‍ റെയില്‍വേയില്‍ 2572, സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ 790 എന്നിങ്ങനെയാണ് മറ്റ് ഒഴിവുകള്‍ . ഓരോ റെയില്‍വേസോണിലേക്കും വെവ്വേറെ അപേക്ഷിക്കണം.

സതേണ്‍ റെയില്‍വേയില്‍ സ്വീപ്പര്‍, ട്രാക് മാന്‍, ഹെല്‍പ്പര്‍, സഫായിവാല, പ്യൂണ്‍, മാലി, വെന്‍ഡര്‍, സാനിറ്ററി ക്ലീനര്‍ തസ്തികയിലാണ് ഒഴിവുകളുള്ളത്.

ശമ്പളം: 5,200-20,200 രൂപ+ 1,800 രൂപ ഗ്രേഡ് പേയും മറ്റ് ആനുകൂല്യങ്ങളും. പ്രായം: 18-33 വയസ്സ്. നിയമാനുസൃത വയസ്സിളവ് ലഭിക്കും.
യോഗ്യത: പത്താംക്ലാസ് വിജയം അല്ലെങ്കില്‍ ഐ.ടി.ഐ.

പരീക്ഷാഫീസ്: 40 രൂപ. എസ്.സി., എസ്.ടി., വികലാംഗര്‍, വിമുക്തഭടന്‍മാര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് ഫീസില്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സപ്തംബര്‍ 25.

വെബ്‌സൈറ്റ്: www.rrcchennai.org.in