Sunday 7 October 2012

APPLICATION INVITED FOR TEMPORARY SECURITY GUARDS (EX-SERVICE) AT SABARIMALA


ശബരിമല, പമ്പ എന്നിവിടങ്ങളില്‍ താല്‍കാലിക സെക്യൂരിറ്റി ഗാര്‍ഡായി ഡ്യൂട്ടി നോക്കുന്നതിന് താഴെ പറയുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം
Army/Navy/Air Force/TA/CRPF/BSF/CISF/State Police/Central Police/Coast Guard എന്നിവിടങ്ങളില്‍ നിന്ന് വിരമിച്ച 60 വയസ്സില്‍ താഴെ പ്രായമുള്ള ഹിന്ദു വിഭാഗത്തില്‍ പെട്ട നല്ല ശാരീരിക ശേഷി ഉള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം
വേതനം പ്രതിദിനം 300 രൂപ (താമസവും ഭഷണവും സൗജന്യം)

അപേക്ഷിക്കേണ്ട വിധം

അപേക്ഷ ലഭിചിരിക്കേണ്ട അവസാന തീയതി 15/10/2012


More: http://travancoredevaswomboard.org/notifications/application-invited-for-remporary-security-guards-ex-service-for-sabarimala

0 comments:

Post a Comment